കുടുംബ ഡോക്ടര്‍ സങ്കല്പത്തിലേക്ക് പൊതുജനാരോഗ്യ മേഖലയെ മാറ്റിയെടുക്കുക എന്ന വലിയ ലക്ഷ്യമാണ് ആര്‍ദ്രം പദ്ധതി വഴി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിക്കുന്നത് ഓരോ രോഗിയുടേയും ആരോഗ്യ വിവരങ്ങള്‍ ആശുപത്രികളില്‍ ഓണ്‍ലൈനായി ലഭ്യമാക്കും. താലൂക്ക് ജില്ല ആശുപത്രികളില്‍ സ്പെഷ്യാലിറ്റി സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഒരുക്കും . മെഡിക്കല്‍ കോളജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കാനും പദ്ധതി ലക്ഷ്യമിടുന്നു . പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ആരോഗ്യ സംബന്ധമായ ആവശ്യങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴി . ഇതാണ് ആര്‍ദ്രം മിഷന്റെ ഹൈലൈറ്റ്സ് .സ്വകാര്യ മേഖലയെ ...
Read More »