യൂണിവേഴ്സിറ്റി കോളെജില്‍ പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി സംവിധായകന് ആഷിക് അബു. തന്റെ ഫേസ്ബുക്കിലൂടെയാണ് ആഷിക്അബു പ്രതികരിച്ചത് ആഷിക് അബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം “ഔട്ട് സൈഡർ ” ആയി ക്യാമ്പസിൽ വരുന്ന മറ്റുവിദ്യാർത്ഥികളെ ശത്രുക്കളായും സദാചാരവിരുദ്ധരായും സാമൂഹ്യ വിരുദ്ധരായും ധാർഷ്ട്യം നിറഞ്ഞ മുൻവിധിയോടെ മുദ്രകുത്തി കൂട്ടംചേർന്ന് ആക്രമിക്കുക എന്ന പ്രാകൃത വിളയാട്ടം കാമ്പസുകളിൽ പതിവാണ്. യൂണിവേഴ്സിറ്റി കോളേജിൽ നടന്നത് ‘സംഘി മോഡൽ ‘ആക്രമണമാണ്. എസ് എഫ് ഐയുടെ രണ്ട് ...
Read More »Home » Tag Archives: Aashique abu-facebook-post-aginst- University-college-moral-policing