വിവി. അബ്ദുൽ ലത്തീഫ് കേരളം പിടിക്കാനുള്ള വഴിയിൽ ത്രിപുര ബി.ജെ.പി.ക്ക് നല്ലൊരു മാതൃകയാണ്. കമ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാതെതന്നെ അവിടെ അധികാരം പിടിക്കാൻ ബി.ജെ.പി.യ്ക്കു സാധിച്ചിരിയ്ക്കുന്നു. ഇന്ത്യൻ മാതൃകയിലുള്ള ജനാധിപത്യം ഒരു വോട്ടിന്റെ ബലത്തിലാണ് ബലാബലങ്ങൾ തീരുമാനിക്കുക. ജനതങ്ങളുടെ മനസ്സോ യഥാർത്ഥ ഭൂരിപക്ഷമോ അല്ല തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന ജനങ്ങളുടെ എണ്ണത്തിൽ മുന്നിലെത്തുക എന്നതാണ് വിജയത്തിനാധാരം. മണിപ്പൂരിൽ 43 ശതമാനം വോട്ടോടുകൂടിയാണ് (സി.പി.എം.ന് 42.7) ബി.ജെ.പി.അധികാരത്തിലെത്തുന്നത്. ഇതു തന്നെ സഖ്യകക്ഷിയായ ഐ.പി.എഫ്.ടി.യുടെ പിന്തുണയോടുകൂയിയാണ്. 2011-ലെ സെൻസസ് പ്രകാരം ത്രിപുരയിലെ ഗിരിവർഗ്ഗ ജനസംഖ്യ മുപ്പത്തിയൊന്നു ശതമാനമാണ്. ഈ വിഭാഗത്തെ ...
Read More »Home » Tag Archives: abdul-latheef-article-tripura-election