Home » Tag Archives: action hero biju-film-aristo suresh-song

Tag Archives: action hero biju-film-aristo suresh-song

‘മുത്തേ പൊന്നേ പിണങ്ങല്ലേ’ എന്ന ഗാനത്തിനു ശേഷം കിടിലന്‍ പാട്ടുമായി സുരേഷ് വീണ്ടും;ഗാനം യുട്യൂബില്‍ വൈറലാവുന്നു

ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലൂടെ ഹിറ്റായതാണ്  ‘മുത്തേ  പൊന്നേ’ എന്നു തുടങ്ങുന്ന ഗാനം. അതോടെ ഗാനം ആലപിച്ച അരിസ്റ്റോ സുരേഷും  പ്രേക്ഷക മനസ്സിലിടം നേടി. പ്രേക്ഷക  മനസ്സില്‍ വീണ്ടും ഒരു ഓളം സൃഷ്ടിക്കാനായി അടുത്ത ഗാനവുമായി എത്തിയിരിക്കുകയാണ് സുരേഷ്. ഷഫീഖ് റഹ്മാൻ എഴുതി ഈണമിട്ട ‘കണ്ണാടി മുല്ലേ നീ എന്‍റെ പെണ്ണാണടി’ എന്ന ഗാനമാണ് സുരേഷ് ആലപിച്ചിരിക്കുന്നത്. ഗാനം  അപ്‍ലോഡ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഒരു ലക്ഷത്തോളം പ്രേക്ഷകർ ഗാനം യൂടൂബിൽ കണ്ടു കഴിഞ്ഞു. സുരേഷിന്‍റെ ഗാനം ഈ ലിങ്കില്‍ കാണാം.

Read More »