കോഴിക്കോടൻ നാടക വേദികളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്ന സുധാകരന് (73) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന സുധാകരന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. സിനിമാ താരം സുധീഷ് മകനാണ്. ട്ടെ ചിറ്റേടത്ത് മാധവന് മേനോക്കിയുടെയും തട്ടാലത്ത് ജാനകിയമ്മയുടെയും മകനായി 1943 സെപ്തംബര്‍ 28ന് കോഴിക്കോട്ട് ജനിച്ച സുധാകരന് നാടകവേദികളിലൂടെയാണ് അഭിനയ ലോകത്തേക്കെത്തിയത്. 1957ല്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ അക്കിത്തത്തിന്റെ ‘ഈ ഏടത്തി നൊണയേ പറയൂ’ എന്ന നാടത്തിലൂടെയാണ് അരങ്ങേറ്റം. പിന്നീട് നാടകവേദിയില്‍ സജീവമായി. 1964ല്‍ കുതിരവട്ടം പപ്പു ഒരുക്കിയ ‘ചിരി അഥവാ ...
Read More »