ക്യാമറക്കു മുന്നിലെ ജീവിതം കോഴിക്കോട്ടു വെച്ച് ആരംഭിച്ച നടനാണ് കോഴിക്കോട്ടുകാര്‍ ഏറെ സ്നേഹത്തോടെ വിളിക്കുന്ന കുട്ടേട്ടനെന്ന നടന് വിജയരാഘവന്. അതേ സ്നേഹം തിരിച്ച് കോഴിക്കോടിനോടും വിജയരാഘവനുള്ളതിനാല് സിനിമാ ചിത്രീകരണങ്ങള്ക്കുമപ്പുറം ബിസിനസ് സംരംഭവുമായി വീണ്ടും കോഴിക്കോടെത്തുകയാണ് നടന്. നടക്കാവില്‍ ഇംഗ്ലീഷ് പള്ളിക്കു സമീപം ‘3എം കാര്‍ കെയര്‍’ എന്ന സ്ഥാപനവുമായാണ് വിജയരാഘവന് കോഴിക്കോട്ടെത്തുന്നത്. ബിസിനസില്‍ സഹായിക്കാന്‍ മകന് ദേവദേവനും മരുമകന് സനല്‍ ജി നായരുമുണ്ട്. 23ന് രാവിലെ 11.30ന് നടന് ബിജുമേനോന് ഉദ്ഘാടനം ചെയ്യും. മൂന്നു വര്‍ഷമായി കൊച്ചിയില്‍ 3എം കാര്‍ കെയര്‍ നടത്തുന്ന വിജയരാഘവന് ...
Read More »Home » Tag Archives: actor-vijaya raghavan-business-kozhikode