ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതുമായ പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങളെ തടവ് ശിക്ഷയില്‍ നിന്ന് ഒഴിവാക്കി. പകരം ഇവര്‍ 50 ലക്ഷം രൂപ പിഴയും മൂന്നു വര്‍ഷം വിലക്കും ഏര്‍പ്പെടുത്തും. കേന്ദ്ര മന്ത്രിമാരുടെ പ്രത്യേക യോഗത്തിലാണ് പുതിയ തീരുമാനം. മുന്‍പ് ആദ്യത്തെ തവണ കേസില്‍ പെട്ടാല്‍ 10 ലക്ഷം പിഴയും രണ്ട് വര്‍ഷം തടവും രണ്ടാം തവണ പെട്ടാല്‍ 50 ലക്ഷം പിഴയും അഞ്ച് വര്‍ഷം തടവുമായിരുന്നു വിധിച്ചിരുന്നത്. ഒരു രാജ്യത്തും പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക് തടവ് അനുഭവിക്കേണ്ടി വരുന്നില്ല എന്നതാണ് പുതിയ ...
Read More »