മലയാള സിനിമയിലെ നിറസാന്നിധ്യമായ പ്രശസ്ത സിനിമാതാരം കല്‍പ്പന(50) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. അവാര്‍ഡ് നിശക്കും തെലുങ്ക് സിനിമയുടെ ഷൂട്ടിംങിനുമായാണ് ഹൈദരാബാദിലെത്തിയത്. നിരവധി ചിത്രങ്ങളില്‍ ഹാസ്യതാരമായി അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുളള അറുപതാമത് ദേശീയ പുരസ്കാരം ‘തനിച്ചല്ല ഞാന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു. പ്രമുഖ നടിമാരായ ഉര്‍വ്വശി, കലാരഞ്ജിനി എന്നിവര്‍ സഹോദരിമാരാണ്. ശ്രീമയിയാണ് മകള്‍. സംവിധായകന് അനിലായിരുന്നു ഭര്‍ത്താവ്. ‘ഞാന്‍ കല്‍പ്പന’ എന്നൊരു മലയാള പുസ്തകം കല്‍പ്പന ...
Read More »