വിമാനത്താവളങ്ങളിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജനുവരി ഒന്നുമുതല്‍ മുഴുവന്‍ ജീവനക്കാര്‍ക്കും ആധാര്‍ അധിഷ്ഠിത തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സുരക്ഷയുടെ ചുമതലയുള്ള കേന്ദ്രവ്യവസായ സുരക്ഷാസേന, വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കെല്ലാം ഇത്തരം കാര്‍ഡുകള്‍ നല്‍കും.
Read More »