എയര്‍ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരം-കോഴിക്കോട് പ്രതിദിന വിമാന സര്‍വീസ് തുടങ്ങുന്നു. രാവിലെ ഏഴിനു തിരുവന്തപുരത്ത് നിന്ന് പുറപ്പെടുന്ന ഐഎക്സ് 373 വിമാനം 7.55നു കോഴിക്കോട്ടെത്തും. രാത്രി 10.50നു ഐഎക്സ് 374 വിമാനം കോഴിക്കോട്ടു നിന്നു പുറപ്പെട്ടു 11.45നു തിരുവനന്തപുരത്ത് എത്തും. 15നു കോഴിക്കോട്ടു നിന്നും 16നു തീരുവനന്തപുരത്ത് നിന്നും സര്‍വീസ് തുടങ്ങും. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 2300 രൂപ. ആഭ്യന്തര യാത്രക്കാര്‍ക്കു പുറമെ പ്രവാസികള്‍ക്കും സര്‍വീസ് പ്രയോജനപ്പെടുത്താം. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടെത്തുന്ന വിമാനം തുടര്‍ന്ന് ദോഹയ്ക്കാണ് സര്‍വീസ് നടത്തുന്നത്. വിമാനത്തില്‍ സൗജന്യ ഭക്ഷണം ലഭിക്കുന്നതിനു ...
Read More »Home » Tag Archives: air-service-to-calicut-and-trivandrum-daily