കല കലാകാരന്റേത് മാത്രമല്ല ആസ്വാദകന്റേതു കൂടിയാണ്..കലയുടെ മാമാമാങ്കം കണ്ണൂരിൽ നടക്കുമ്പോൾ ദൃശ്യങ്ങൾ സ്വീകരണമുറിയിലേക്ക് എത്തിക്കാൻ മാധ്യമപ്രവർത്തകർ മത്സരിക്കുമ്പോള്‍ കാഴ്ച മറയുന്നത് സ്റ്റേജിനു മുന്പിലിരിക്കുന്ന കാണികൾക്കാണ് കണ്ണൂർക്കാർക്കു വേണ്ടി പ്രതിഷേധം രേഖപ്പെടുത്തിയത് എഴുത്തുകാരനായ അജേഷ് നല്ലാഞ്ചിയാണ് ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ കണ്ണെത്തുന്നിടത്ത് പിന്നാമ്പുറമാണ് സാർ… കാഴ്ചയെ മറച്ച് കൊണ്ട് നിങ്ങളെന്ത് പോക്കണം കേടാണ് സാർ ചെയ്യുന്നത്….. ഒരു നോക്ക് കണ്ടോട്ടെ സാർ…… കഴിഞ്ഞ കുറച്ച് കാലമായി ഈ ദുരിതം… ആള് കൂടുന്ന എന്ത് പരിപാടി ഉണ്ടേലും കാഴ്ച മറച്ച് ദിങ്ങനെ നിക്കും.. വീട്ടിലിരിന്ന് ...
Read More »Home » Tag Archives: ajesh-nallanji-facebook-post-kannur