മന്ത്രിസ്ഥാനം രാജിവെച്ച എ.കെ ശശീന്ദ്രൻ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. ഫോൺ സംഭാഷണം പുറത്തുവന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വരുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല. തത്കാലം അന്വേഷണം നടക്കെട്ട. അന്വേഷണം നടക്കുേമ്പാൾ മന്ത്രിസ്ഥാനത്തിരിക്കുന്നത് നല്ലതല്ലെന്ന ചിന്തയാണ് രാജിക്കിടയാക്കിയത്. പാർട്ടിക്ക് മറ്റൊരു മന്ത്രിസ്ഥാനം എന്നത് ചർച്ച ചെയത്ത് തീരുമാനിക്കും. ഫോൺ സംഭാഷണം പുറത്തുവന്ന വാർത്തക്ക് പിന്നിൽ അസ്വാഭാവികതയാണ്ഉള്ളത്. അത് അന്വേഷിക്കണം എന്നും ശശീന്ദ്രൻ പറഞ്ഞു. എന്നാൽ വാർത്തക്ക് പിന്നിൽ ഗൂഢാലോചനയാണെന്ന നിലപാടിലാണ് എൻ.സി.പി. എ.കെ.ശശീന്ദ്രന്റെ ശബ്ദരേഖ ...
Read More »Home » Tag Archives: ak-saseendaran-meet-chief-minister