എന്‍എഎല്‍എസ്എ സ്കീമിന്റെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെയും ചൈല്‍ഡ് ലൈന്‍ കോഴിക്കോടിന്റെ സംയുക്താഭിമുഖ്യത്തില്‍ അലര്‍ട്ട് പദ്ധതിയുടെ രണ്ടാംഘട്ടത്തിന് നാളെ തുടക്കമാവും. അലര്‍ട്ട് രണ്ടാംഘട്ടത്തില്‍ ജില്ലയിലെ ഗവ.എയ്ഡഡ് സ്കൂളുകളിലെ അധ്യാപകര്‍ക്ക് പോക്സോ നിയമത്തെക്കുറിച്ചും ബാലനീതി നിയമത്തിലെ സുപ്രധാന വകുപ്പുകളെ കുറിച്ചുമാണ് പരിശീലനം നല്‍കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായി ഹൈസ്കൂള്‍ പ്രധാനാധ്യാപകന്, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍, ടെക്നിക്കല്‍ ഹൈസ്കൂള്‍ സൂപ്രണ്ട്, എഇഒ, ബ്ലോക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, എസ്എസ്എ എന്നിവര്‍ക്കും രണ്ടാംഘട്ടത്തില്‍ ജില്ലയിലെ ഒന്‍പത് കേന്ദ്രങ്ങളില്‍ എല്‍പി, യുപി ...
Read More »Home » Tag Archives: alert-project-for-school-teachers