അൽഷിമേഴ്സ് രോഗം പകരാൻ സാധ്യതയുളള രോഗമായി പുതിയ പഠനം കണ്ടെത്തിയിരിക്കുന്നു. മനുഷ്യനിലെ വളർച്ചയ്ക്ക് സഹായിക്കുന്ന ഹോർമോൺ ഇഞ്ചക്ഷൻ എടുത്ത ശേഷം തലച്ചോറിൽ പ്രത്യേകതരം രോഗം ബാധിച്ച് മരിച്ചവരെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഈ പേടിപ്പിക്കുന്ന സത്യം കണ്ടെത്തിയിരിക്കുന്നത്. ആദ്യമായാണ് അൽഷിമേഴ്സ് പകർച്ചവ്യാധിയാണെന്നു കണ്ടെത്തുന്നത്. രോഗനിർണയ, പരിചരണ പ്രക്രിയയിലൂടെയാണ് പകരാൻ സാധ്യത എന്നാണ് പറയുന്നത്.ആദ്യമായാണ് അൽഷിമേഴ്സ് പകർച്ച വ്യാധിയാണെന്ന് കണ്ടെത്തുന്നത്. രക്തം മാറ്റലും ദന്തപരിചരണവും അടക്കമുള്ളവയാണ് ഇത്തരത്തിൽ ഭീഷണിയുയർത്തുന്ന ചികിത്സ രീതികള്‍. ഇത്തരം പ്രക്രിയകളിലൂടെ രോഗബാധിതമായ കോശങ്ങളും ശസ്ത്രക്രിയാ ഉപകരണങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടാം. എന്നാല്‍ പഠനവും തെളിവുകളും ...
Read More »