മാധ്യമപ്രവര്‍ത്തകര്‍ നേരിട്ട് സംഘര്‍ഷത്തില്‍ ഇടപെടുന്ന സാഹചര്യം ഉണ്ടാകാറില്ലല്ലോ? ആ സംഘര്‍ഷത്തില്‍ ഇടപെടാന്‍ ഉണ്ടായ സാഹചര്യം? അനീബ്: ഇടപെടണമെന്നഭിപ്രായമില്ല. സാഹചര്യങ്ങളാണ് അന്നതിന് വഴിവെച്ചത്. ആ സാഹചര്യം ഒന്ന് വ്യക്തമാക്കാമോ? അനീബ്: ഞാന്‍ അടിച്ചു,ചവിട്ടി,ഓടിച്ചടിച്ചു എന്നൊക്കെ പലതരത്തിലാണ് പ്രചരണം. ഞാന്‍ ആക്രമിച്ചിട്ടില്ല. മനോരമ ഞാന്‍ വടിയെടുത്ത് അടിച്ചു എന്നാണ് നല്‍കിയത്. ആദ്യ സംഭവമിതാണ്. ഭിന്നശേഷിക്കാരനായ ഒരാളെ ആക്രമിക്കുകയാണ്. അയാളെ പൊക്കിയെടുത്ത് നിലത്തിടുമ്പോള്‍ ഞാനാണ് നിലത്തുനിന്നു എടുക്കുന്നത്. അക്രമം തടയുകയായിരുന്നോ? അനീബ്: തടയാനുള്ള ശ്രമമായിരുന്നു. അനീബിന്റെ ഭാര്യ ആ സമരത്തിലുണ്ടായിരുന്നോ? അനീബ്: ഉണ്ടായിരുന്നു. ഭാര്യയ്ക്ക് നേരെ അക്രമമുണ്ടായപ്പോഴാണോ ഇടപെടുന്നത്? അനീബ്: ...
Read More »Home » Tag Archives: aneeb-interview-journalist-kiss of street