കൊല്ലം അഴീക്കലില്‍ സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായി ജീവിതം അവസാനിപ്പക്കേണ്ടി വന്ന പാലക്കാട് അട്ടപ്പാടി സ്വദേശി അനീഷിന്റെ മരണത്തിൽ പ്രതികരിച്ച് മാധ്യമ പ്രവർത്തകനും സുഹൃത്തുമായ യുവാവിന്റെ ഫേസ്ബുക് പോസ്റ്റ്. ഇപ്പോള്‍ അറസ്റ്റിലായവര്‍ മാത്രമല്ല പ്രതികളെന്നും ഇരയാണെന്ന് അറിഞ്ഞിട്ടും ഫേസ്ബുക്കിലൂടെയും വാട്സ് അപ്പിലൂടെയും ഇരുവരുടെയും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരും കുറ്റക്കാരാണെന്നും യുവാവ് പറയുന്നു. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം അനീഷിനെ കൊന്നതാണ്- എല്ലാവരും കൂടി ഗോപൂവാണ് അനീഷിന്റെ നമ്പര്‍ തരുന്നത്… പിന്നീട് അനീഷുമായി ഫോണില്‍ ഒരപാട് തവണ സംസാരിച്ചു. പൊലീസില്‍ പരാതി നല്‍കണമെന്ന് അവനോട് പറഞ്ഞപ്പോള്‍ ...
Read More »Home » Tag Archives: aneesh-deth-moral-policing-fb-post-umesh-bhlalkrishnan