പി കെ പോക്കര് പ്രോഗ്രസ്സ് ബുക്ക്സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്ന അന്റോണിയോ ഗ്രാംഷി ജയിൽ കുറിപ്പുകളും രാഷ്ട്രീയ ലേഖനങ്ങളും എന്ന പുസ്തകത്തിൽ നിന്ന് തത്വചിന്തയുടെ ചരിത്രത്തില്‍ ആദ്യമായാണ് ബുദ്ധിജീവികളെ സംബന്ധിക്കുന്ന പരികല്പന ഗ്രാംഷി വികസിപ്പിച്ചത്. സമൂഹത്തില്‍ എക്കാലത്തും ധൈഷണികമായ തൊഴിലും(intellectual work)കായികമായ തൊഴിലും(manual work) നിലനിന്നിട്ടുണ്ട്. ധൈഷിണിക/കായിക തൊഴില്‍ എന്ന വിഭജനം പൂര്‍ണമായ അര്‍ത്ഥത്തില്‍ ഗ്രാംഷി സ്വീകരിക്കുന്നില്ല. കാരണം എല്ലാ തൊഴിലിലും ചെറിയൊരളവിലെങ്കിലും ബുദ്ധിശക്തിയുടെയും സങ്കേതത്തിന്റെയും സാന്നിധ്യമുണ്ടെന്നാണ് ഗ്രാംഷി കരുതിയത്. എല്ലാ മനുഷ്യരും ബുദ്ധികൊണ്ട് ചിന്തിച്ച് അവരുടേതായ ഒരു ലോകവീക്ഷണം-അത് സാമാന്യബോധത്തിന്റെ തലത്തിലായാലും-സൂക്ഷിച്ചുകൊണ്ടാണ് ജീവിക്കുന്നത്. ഓരോ ...
Read More »Home » Tag Archives: antoniyo gramshi-ariticle-pk pocker