മുഖ്യമന്ത്രിയുടെ ഫേസ്ബുക്കിലാണ് ഈ കാര്യം വെളിപ്പെടുത്തിയത് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം കേരളത്തെ അംഗപരിമിതസൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്ന ഉദ്ദേശത്തോടു കൂടി ‘അനുയാത്ര’ എന്ന പേരില്‍ കര്‍മപദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. സമഗ്രമായ ജീവിതചക്ര സമീപനത്തിലൂടെ (Comprehensive Lifecycle Approach in Disabilities) അംഗപരിമിതര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പദ്ധതി രൂപീകരിച്ചിരിക്കുന്നത്. അതായത്, വൈകല്യങ്ങളെ പ്രതിരോധിക്കുന്നത് മുതല്‍ സുസ്ഥിരമായ പുനഃരധിവാസം സാധ്യമാക്കുക എന്നത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഈ കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് അനുയാത്രയുടെ ...
Read More »Home » Tag Archives: anuyathra- kerala-govt-programme-for-handicapped