LDF കോഴിക്കോട് സൗത്ത് മണ്ഡലം സ്ഥാനാർത്ഥി പ്രൊഫ: Ap അബ്ദുള്‍ വഹാബിന്റെ ഔദ്യോഗിക വെബ് സൈറ്റ് prof-apabdulvahab.com സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം MA ബേബി ഉദ്ഘാടനം ചെയ്തു. വിവര സാങ്കേതിക വിദ്യയും അതിനോടനുബന്ധിച്ച നവ മാധ്യമ രംഗത്തെ കുതിപ്പും പുരോഗമന രാഷ്ട്രീയ മുന്നേറ്റത്തിനായ് ഉപയോഗപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ദുഷിച്ച് നാറിയ UDF ഭരണം കേരളത്തെ എല്ലാ തലത്തിലും മാനം കെടുത്തിയരിക്കുകയാണ്. ഇടതുപക്ഷത്തിന്റെ വിജയം മാത്രമേ ഇതിൽ നിന്നും ഒരു മോചനം സാധ്യമാക്കൂ. പ്രൊഫസർ അബ്ദുൾ വഹാബിന്റെ ജനകീയതയും രാഷ്ട്രീയ ശരിയോടൊപ്പം ...
Read More »Home » Tag Archives: ap abdul wahab-kozhikode-south-election-website