തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ തന്റെ ഫേസ്ബുക്കിലാണ് ഈ കാര്യം വെളിപ്പെടുത്തിയത് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ ഇന്ത്യയിൽ ആദ്യമായി ഇതരസംസ്ഥാന തൊഴിലാളികൾക്കായി താമസ സൗകര്യമൊരുക്കുകയാണ് സംസ്ഥാന സർക്കാർ. സംസ്ഥാന തൊഴിൽവകുപ്പിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന ‘അപ്നാ ഘർ പാർപ്പിട സമുച്ചയം’ കഞ്ചിക്കോട് കിൻഫ്രാപാർക്കിന്റെ 69 സെന്റിലാണ് ഒരുങ്ങുന്നത്. പാർപ്പിടങ്ങൾ തൊഴിലാളികൾക്ക് കുറഞ്ഞ മാസ-ആഴ്ച വാടകയ്ക്ക് നൽകും. കിറ്റ്കോ യാണ് പദ്ധതിയുടെ നിർമാണമേൽനോട്ടം നിർവഹിക്കുന്നത്. തൃശൂരിലെ കോസ്റ്റ് ഫോർഡിനാണ് നിർമാണ ചുമതല. എട്ടരക്കോടി ചെലവിൽ ഒരുങ്ങുന്ന പാർപ്പിട സമുച്ചയം 2017 ...
Read More »Home » Tag Archives: apana-ghar-programe-kerala-sarkkar-for-inter-state-labours