Home » Tag Archives: aranya-slimfit-ayurverveda-

Tag Archives: aranya-slimfit-ayurverveda-

നിങ്ങള്‍ക്കും തടി കുറക്കാം; ഇതാ ചില മാര്‍ഗ്ഗങ്ങള്‍

ശരീരഭാരം കൂടുന്നത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരു പോലെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. തടി കുറക്കാന്‍ ജിമ്മില്‍ പോകുന്നതും ഭക്ഷണം കഴിക്കാതിരിക്കുന്നതും പതിവാണ്. എന്നാല്‍ അധികം ബുദ്ധിമുട്ടുണ്ടാക്കാതെ തടി കുറയാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ദിവസവും ഒരു അര മണിക്കൂറെങ്കിലും നടക്കുന്നത് ശരീര ഭാരം കുറക്കുന്നതിന് നല്ലതാണ്. ഉപ്പിന്റെ അളവ് കുറയ്ക്കുക.ശരീരത്തിലെ വാട്ടര്‍ വെയ്റ്റ് ഇതുവഴി കുറയും. സോഡിയത്തിന്റെ അളവ് കൂടുന്തോറും കൂടുതല്‍ ദാഹം അനുഭവപ്പെടും. നാരുകളടങ്ങിയ ഭക്ഷണം ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിന് മാത്രമല്ല, വിശപ്പു കുറയ്ക്കാനും സഹായിക്കും. തടി കുറയ്ക്കാന്‍ വേണ്ട ഒരു അത്യാവശ്യ കാര്യം. 2035 ഗ്രാം ...

Read More »