പൊതുവിപണിയില്‍ അരിവില കുതിച്ച് കയറുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഭക്ഷ്യവകുപ്പിന്റെ കീഴില്‍ ആരംഭിക്കുന്ന അരിക്കട പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നിര്‍വഹിക്കും. തിരുവന്തപുരം മണക്കാട്ട് നടക്കുന്ന ചടങ്ങില്‍ ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമനാണ് ഉദ്ഘാടനം നിര്‍വഹിക്കുക. ആദ്യഘട്ടത്തില്‍ തിരുവന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലാണ് കടകള്‍ ആരംഭിക്കുന്നത്. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന അതേ നിരക്കിലായിരിക്കും അരി വിതരണം ചെയ്യുക. ഇതിനായി ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ ഓപ്പണ്‍ മാര്‍ക്കറ്റ് സ്കെയില്‍ സ്കീം പ്രകാരം അരി വാങ്ങും. എഫ്.സി.ഐയില്‍ നിന്ന് 1400 ടണ്‍ അരിയാണ് ...
Read More »