വൃക്ക രോഗങ്ങളാല്‍ വലയുന്നവര്‍ക്ക് ആശ്വാസമേകാന്‍ കൃത്രിമ കിഡ്നികള്‍ 2020ല്‍ രോഗികളിലേക്ക് എത്തും. ഡയായലിസും മറ്റ് വൃക്ക രോഗങ്ങളുമായി ആശുപത്രി കിടക്കയില്‍ വലയുന്നവര്‍ക്ക് വലിയൊരു ആശ്വാസമാകും ഈ പുതിയ കണ്ടുപിടുത്തം. അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശയിലെ ഗവേശകനായ ഡോ.ഷുവോ റോയും സംഘവവും വികസിപ്പിച്ചെടുത്തതാണ് മുഷ്ടിയുടെ വലുപ്പമുള്ള വൃക്ക. 15 വര്‍ഷങ്ങളുടെ ഗവേഷണത്തിന് ശേഷമാണ് കൃത്രിമ വൃക്കകള്‍ സാധ്യമാകുന്നത്. അനവധി പരീക്ഷണങ്ങള്‍ക്ക് ശേഷം അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് ഏജന്‍സി അംഗീകരിച്ച ശേഷം മാത്രമേ, യുഎസില്‍ രോഗികള്‍ക്ക് ഇത് ലഭ്യമാകൂ. ഹൃദയത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കൃത്രിമ വൃക്കകള്‍, രക്തം ...
Read More »