അസി അസീബ് പുത്തലത്ത് നാട് പെരുംബാവൂരാണ്. എന്നു വച്ചാൽ, ഇതരസംസ്ഥാന/അതിഥിതൊഴിലാളികളെ കേരളത്തിൽ ഏറ്റവുമാദ്യം പരിചയപ്പെട്ട നാട്, ഏത് ജംഗ്ഷനിൽ ചെന്ന് നിന്ന് ചോദിച്ചാലും നാലുദിശയിലേക്കും ചൂണ്ടിക്കാണിക്കാനത്ര തടിമില്ലും പ്ലൈവുഡ് കമ്പനികളും ഉണ്ടായിരുന്ന, ഇപ്പോഴുമുള്ള നാട്. എനിക്കോർമ്മയുള്ള കാലം മുതൽ ഇവിടെ ഇതരസംസ്ഥാനതൊഴിലാളികളുണ്ട്. നാലാൾ പിടിച്ചാലനങ്ങാത്ത മരത്തടിപിടിക്കാനും അറുക്കാനും പൊരിവെയിലത്ത് പോളയുണക്കാനും മാരകരോഗങ്ങൾ പിൻകാലത്ത് വച്ചുനീട്ടുന്ന കെമിക്കലുകൾ ചേർത്തൊട്ടിച്ച് പ്ലൈവുഡാക്കാനും തുടങ്ങി, ശരീരമനങ്ങുന്ന, കേടാവുന്ന പണിയിൽ നിന്ന് മലയാളി പിന്മാറിത്തുടങ്ങിയ കാലത്ത്, ബംഗാളിൽ നിന്നും അസ്സാമിൽ നിന്നും ഒറീസയിൽ നിന്നുമൊക്കെ അന്നന്ന് വയർ നിറക്കാനുള്ളതൊപ്പിക്കാൻ ട്രയിൻ ...
Read More »Home » Tag Archives: asi-aseeb-fb-post-migrants-kerala