ലോക വനിതാദിനത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ വനിതാ ജനപ്രതിനിധികൾക്ക് നടത്തുന്ന സ്വച്ഛ് ശക്തി ക്യാംപിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നെത്തിയ ജനപ്രതിനിധിയെ കറുത്ത തട്ടമിടാൻ വിസമ്മതിച്ച സംഘടകർക്കെതിരെ ആഞ്ഞടിച്ചു അശ്വതിയുടെ ഫേസ് ബുക്പോസ്റ് രണ്ട് ദിവസമായി മോഡിയുടെ ഗുജറാത്ത് മോഡലിന്റെ വിശദീകരണമായിരുന്നു പരിയാടിയിലെന്നും അശ്വതി ആരോപിക്കുന്നു. ഫേസ്ബുക്പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ. ലോക വനിതാദിനത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ വനിതാ ജനപ്രതിനിധികൾക്ക് നടത്തുന്ന സ്വച്ഛ് ശക്തി ക്യാംപിൽ പങ്കെടുക്കാൻ ഗുജരാത്തിലെ അഹമ്മദാബാദിലേക്ക് വന്നതാണ് ഞാൻ. രണ്ട് ...
Read More »