ഞാന്‍ മരിച്ചാല്‍ ഞാന്‍ തോല്‍ക്കും, ജീവിച്ചുകൊണ്ട് എനിക്ക് ജയിക്കണം; എന്നാലത് എത്രമാത്രം ബുദ്ധിമുട്ടാണെന്നും എനിക്കറിയാം. ഇതൊരു ജനാധിപത്യരാജ്യമല്ലേ എന്നു പറഞ്ഞു കേള്‍ക്കുമ്പോള്‍ ചിരി വരുന്നു, ഇതേ രാജ്യത്തു തന്നെയല്ലേ ‘എന്റെ ജനനമാണ് എന്റെ മരണകാരണം’ എന്നു പറഞ്ഞു രോഹിത് വെമൂല ആത്മഹത്യ ചെയ്തത്. പക്ഷേ ഞാനാവഴി തെരഞ്ഞെടുക്കില്ല. മരിച്ചാല്‍ ഞാന്‍ തോല്‍ക്കും… രോഹിത് വെമുല ഒരു തീരാനൊമ്പരമായി നമുക്കിടയിൽ നീറുമ്പോഴാണ് ആതിര എന്ന വിദ്യാര്‍ത്ഥിനിയുടെ ഈ വാക്കുകകൾ. തിരുവനന്തപുരം സിഇടി എഞ്ചിനീയറിംഗ് കോളേജിലെ ബിടെക് വിദ്യാര്‍ത്ഥിനിയാണ് ആതിര. ഒപ്പം പ്രവേശനം നേടിയവര്‍ ആറാം ...
Read More »