എടിഎമ്മില്‍ നിന്നും സൗജന്യമായി പണം പിന്‍വലിക്കാനുള്ള പരിധി മാസത്തില്‍ മൂന്ന് തവണയായി കുറക്കാനൊരുങ്ങി ബാങ്കുകള്‍. ഉപഭോക്താക്കളുടെ പണം പിന്‍വലിക്കല്‍ നിജപെടുത്തുന്നത് സംബന്ധിച്ച് ശുപാര്‍ശ ബാങ്കുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. കേന്ദ്രബജറ്റിനു മുന്നോടിയായുള്ള കൂടികാഴ്ചയിലാണ് ബാങ്കുകള്‍ ഇത്തരത്തിലൊരു നിര്‍ദേശം സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചത്. പണം പിന്‍വലിക്കാനുള്ള പരിധി കുറക്കുന്നത് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിക്കാന്‍ സഹായിക്കുമെന്നാണ് ബാങ്കുകളുടെ വാദം. മുന്‍ സാഹചര്യങ്ങളെ അടിസ്ഥാനപെടുത്തിയാണ് സൗജന്യ ഇടപാടുകള്‍ അനുവദിച്ചിരുന്നത്. എന്നാല്‍ മാറിയ സാഹചര്യങ്ങളില്‍ സൗജന്യമായി എടിഎമ്മിലൂടെയുളള പണം പിന്‍വലിക്കുന്നതിന്റെ പരിധി കുറച്ചാല്‍ ജനങ്ങള്‍ ഡിജിറ്റലാകുന്നതിന് നിര്‍ബന്ധിതരാകുമെന്ന് ബാങ്ക് ഉദ്യേഗസ്ഥര്‍ പറയുന്നു. ...
Read More »Home » Tag Archives: atm–withdrawals-three-time-in-month