അനാഹതൻ ആകാശത്തോളമുയർന്ന്, പൂക്കുറ്റി പോലെ പൊട്ടി ഭൂമിയിലേക്കമർന്ന്, ആരുടെയും നോട്ടമെത്താതെ കിടക്കുന്ന ഒരു ദേശീയവിവാദത്തെ വീണ്ടും ഉയർത്തിയെടുക്കാൻ വഴിവെച്ചിരിക്കുന്നു രണ്ട് കോഴിക്കോട്ടുകാർ. രണ്ട് കോഴിക്കോടൻ എഴുത്തുകാർ. വിവാദം നിസ്സാരമാണെന്നു വന്നാലും, പുരസ്കാരത്തിമിർപ്പുകളിൽ സ്വതവേ മുങ്ങിപ്പോകുന്ന ചില നൈതിക ചർച്ചകൾ ഇതിനൊപ്പമുയരുന്നത് ഹിതകരമാവാതിരിക്കില്ല ഇവർക്ക്. പ്രത്യേകിച്ചും, എഴുത്തിനെ പ്രാണവായുവാക്കിയ രണ്ട് എഴുത്തു ഋഷികളുടെ മക്കളാണിവർ എന്നതിനാൽ. വിഷയം എഴുത്തും എഴുത്തിനുള്ള പുരസ്കാരങ്ങളുമായതിനാൽ എഴുത്തുപുരസ്കാരങ്ങളെക്കുറിച്ച് (എന്നല്ല, എല്ലാ പുരസ്കാരങ്ങളെയും കുറിച്ച്) ചിലർക്കെങ്കിലും ഇപ്പോഴുമുണ്ടായേക്കാവുന്ന അറിവുകേട് നീക്കുന്നത് നന്നാവുമല്ലോ. ചില കാര്യങ്ങളുടെ വിശദീകരണം യാഥാർത്ഥ്യം നമ്പർ ഒന്ന്: ഇന്ത്യയിൽ ...
Read More »Home » Tag Archives: award-surya gopi-np hafis muhammed