അതിര്‍ത്തി കടന്ന് ഇന്ത്യയിലും പിന്നീട് ദൈവത്തിന്റെ സ്വന്തം നാട്ടിലുമെത്തിയതൊന്നും ആ ബംഗ്ലാദേശി പെണ്‍കുട്ടി അറിഞ്ഞിട്ടുണ്ടായിരുന്നില്ല. ആകെ അറിഞ്ഞത് നാല് ചുമരുകള്‍ക്കുള്ളില്‍ അവള്‍ക്ക് നേരിടേണ്ടി വന്ന പീഡന പരമ്പരകള്‍ മാത്രം. ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് താന്‍ വില്പന ചരക്ക് ആകുന്നുണ്ടെന്നത് മാത്രം. പീഡന പരമ്പര സഹിക്കാനാവാതെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഫ്ലാറ്റില്‍ നിന്നും രക്ഷപ്പെട്ട് ഓടുമ്പോള്‍ അവള് കേരളത്തെ ഒന്നടങ്കം ശപിച്ചിട്ടുണ്ടാകാം. പക്ഷെ കേരളത്തിലെ സുമനസുകള്‍ അവളെ ചേര്‍ത്തുപിടിച്ചു. പുതിയ ജീവിതം നല്കി. സായ എന്ന പേരില്‍ അവള് അവളുടെ ജീവിതം എഴുതി. വേദനകള്‍ മറന്നു. ഇനി ...
Read More »Home » Tag Archives: ayisha siddiqi-bengladeshi-kozhikode