2014 ജൂലൈയ്ക്കും 2015 ആഗസ്തിനും ഇടയില്‍ അക്കൗണ്ട് തുടങ്ങിയവര്‍ ആധാര്‍ വിവരങ്ങള്‍ ബാങ്കുകളില്‍ നല്‍കിയില്ലെങ്കില്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടേക്കും. ബാങ്ക് അക്കൗണ്ട് ഏപ്രില്‍ 30ന് മുമ്പായി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. കെവൈസി, ആധാര്‍ വിവരങ്ങള്‍ നല്‍കുന്നതിനുള്ള അവസാന ദിവസമാണ് ഏപ്രില്‍ 30. ഇതിനുള്ളില്‍ ആധാര്‍ വിവരങ്ങള്‍ ബാങ്കുകളില്‍ നല്‍കിയില്ലെങ്കില്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നതടക്കം കാര്യങ്ങളിലേക്ക് ബാങ്കിന് കടക്കാം. വിദേശത്ത് നിന്ന് വരുമാനം ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള എഫ്എടിസിഎ സര്‍ട്ടിഫിക്കേഷനും ഇതോടൊപ്പം തന്നെ ബാങ്കില്‍ നല്‍കാം. ബാങ്കുകള്‍ക്ക് ഒപ്പം മറ്റ് ധനകാര്യ ...
Read More »Home » Tag Archives: bank-accounts-link-to-aadhaar-by-april-30