സംസ്ഥാനത്ത് 12 സ്റ്റാര്‍ ഹോട്ടലുകള്‍ക്കുകൂടി ബാര്‍ ലൈസന്‍സ് അനുവദിച്ചു. കഴിഞ്ഞദിവസങ്ങളില്‍ അനുവദിച്ച 68 എണ്ണവും മുമ്പ് പ്രവര്‍ത്തിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 20 ബാറുകളും ഉള്‍പ്പെടെ സംസ്ഥാനത്ത് ഞായറാഴ്ചമുതല്‍ 100 ബാറുകള്‍ പ്രവര്‍ത്തിക്കും.ജൂലൈ ഒന്നുമുതലാണ് മദ്യനയം നിലവിൽവന്നതെങ്കിലും ശനിയാഴ്ച ഡ്രൈഡേ ആയതിനാലാണ് ഞായറാഴ്ച ബാറുകൾ തുറക്കുന്നത്. അതേസമയം പുതിയ മദ്യനയത്തിന്റെ ഭാഗമായി ശനിയാഴ്ച 23 ത്രീ സ്റ്റാർ -ഫോർ സ്റ്റാർ ബാറുകൾക്കും കൂടി എക്സൈസ് ലൈസൻസ് നൽകി. ഇതോടെ പ്രവർത്തനാനുമതി നൽകിയ ബാറുകളുടെ എണ്ണം 76 ആയി. ഇതിനുപുറമെ 24 ഫൈവ് സ്റ്റാർ ബാറുകളും കൂടി ...
Read More »Home » Tag Archives: bar-kerala
Tag Archives: bar-kerala
പാതയോരത്തെ മദ്യനിരോധനം ബാറുകള്‍ക്കും ബാധകമെന്ന് സുപ്രീംകോടതി
പാതയോര മദ്യനിരോധനം സംബന്ധിച്ച ഉത്തരവ് ബാറുകള്‍ക്കും ബാധകമെന്ന് സുപ്രീംകോടതി. ബാറുകള്‍ക്ക് ബാധകമല്ലെന്നായിരുന്നു കേരളത്തിന് ലഭിച്ച നിയമോപദേശം. ഇതോടെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ പൂട്ടേണ്ടി വരും. ലൈസന്‍സുള്ളവര്‍ക്ക് സെപ്റ്റംബര്‍ 30വരെ തുടരാം. മദ്യശാലകള്‍ തമ്മില്‍ ദൂരം 500ല്‍ നിന്ന് 220 മീറ്ററാക്കി. 20,000 താഴെ ജനസഖ്യയുള്ള തദ്ദേശഭരണപ്രദേശങ്ങളില്‍ മാത്രം ബാധകം.
Read More »