കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലെ അപര്യാപ്തതകൾക്ക് പരിഹാരമാകുന്നു. പുതുതായി ചുമതലയേറ്റ സൂപ്രണ്ട് ഡോ. മുഹമ്മദ് ഫാറൂഖിന്റെ നേതൃത്വത്തിലാണ് ആശുപത്രി മുഖം മിനുക്കാനൊരുങ്ങുന്നത്. ഒഴിവുള്ള തസ്തികകളിൽ ജീവനക്കാരെ നിയമിക്കൽ, ചികിത്സാസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, അടിസ്ഥാന സൗകര്യ വികസനം എന്നിങ്ങനെ സമഗ്രമായ നവീകരണമാണ് പ്രാബല്യത്തിൽ വരുന്നത്. ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി മൂന്ന് മെഷീനുകൾ കൂടി ഉടൻ എത്തിക്കുമെന്ന് സൂപ്രണ്ട് ഡോ. മുഹമ്മദ് ഫാറൂഖ് പറഞ്ഞു. ജീവനക്കാരടക്കം ഡയാലിസിസ് യൂണിറ്റിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കും. രക്തത്തിലെ ഡബ്ല്യുബിസി പോലുള്ള ഘടകങ്ങൾ സൂക്ഷിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങളോട് കൂടിയ യൂണിറ്റുകൾ ബ്ലഡ് ...
Read More »Home » Tag Archives: beach-hospital-kozhikode-renovation