ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്കിയ 57 റോഡുകളില്‍ ബേപ്പൂര്‍ തുറമുഖം മുതല്‍ മലാപ്പറമ്പ് ജങ്ഷന്‍വരെയുള്ള നാലുവരിപ്പാതയും. സംസ്ഥാന പൊതുമരാമത്തു വകുപ്പാണ് പദ്ധതി നടപ്പാക്കുക.. യഥാക്രമം 61 കോടി രൂപയും 50 കോടി രൂപയുമാണ് നിര്‍മാണച്ചെലവ്. രണ്ട് പദ്ധതി നിര്‍ദേശ റിപ്പോര്‍ട്ടും പൂര്‍ത്തിയായി. ബേപ്പൂര്‍ തുറമുഖംമുതല്‍ മലാപ്പറമ്പ് ജങ്ഷന്‍വരെയുള്ള 18.4 കിലോമീറ്റര്‍ പാതയുടെ വിശദമായ പദ്ധതി നിര്‍ദേശം (ഡി.പി.ആര്.) തയ്യാറായിട്ടില്ല. 400 കോടി രൂപയാണ് മതിപ്പുചെലവ്. ഡി.പി.ആര്. ആറുമാസംകൊണ്ട് തയ്യാറാക്കുമെന്ന് മന്ത്രിസഭാ തീരുമാനത്തിനുശേഷം ഷിപ്പിങ് മന്ത്രാലയ ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തിയ എം.കെ. രാഘവന് ...
Read More »Home » Tag Archives: beypore-malapramba-for-line-road