ഡിജിറ്റല്‍ ഇടപാടുകള്‍ സുഗമമായി നടത്തുന്നതിനു വേണ്ടി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ സൗജന്യ ആപ്പായ ഭീം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ എസ്എംഎസ് ചാര്‍ജ്ജ് ഈടാക്കുന്നതായി പരാതി. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തു കഴിയുമ്പോള്‍ മൊബൈല്‍ ബാലന്‍സില്‍നിന്ന് 1.50 രൂപ നഷ്ടപ്പെടുന്നു എന്ന് ഉപയോക്താക്കള്‍. വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നേരേന്ദ്ര മോദി ഭീം ആപ്പ് പുറത്തിറക്കിയത്. ഇത് ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഡൗണ്‍ലോഡ് ചെയ്യുന്ന സമയത്ത് ഒരു നോട്ടിഫിക്കേഷന്‍ കോഡ് മൊബൈല്‍ ഫോണില്‍ ലഭിക്കുകയും ഇതിന്റെ ചാര്‍ജ്ജായി ...
Read More »