കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലാപിസ് ഗ്രൂപ്പിന്റെ ബിസിനസ് എക്സലെന്‍സി പുരസ്കാരം പ്രവാസി ബിസിനസ്കാരന് കെ പി സുലൈമാന്‍ ഹാജിക്ക്. കൊഴിക്കോട് ഹൈസണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സ്റ്റാര്‍ കെയര്‍ ഹോസ്പിടല്‍ ചെയര്മാന് ഡോക്ടര്‍ സി .അബ്ദുള്ള അവാര്‍ഡ് ദാനം നിര്‍വഹിച്ചു കൊണ്ടോട്ടി കീഴിശേരി സ്വദേശിയായ സുലൈമാന്‍ ഹാജി സൌദി അറേബ്യയില്‍ ആഹുദബാദ്,അല്മുഹിബാ എന്നീ ഇന്റര്‍നാഷണല്‍ സ്കൂളുകളുടെയും കൊണ്ടോട്ടി നീരാട് എം ല്‍ പി സ്കൂളിന്റെയും അമരക്കരനാണ്.വിദ്യാഭാസ രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വഴി നൂറുകണക്കിന് പേര്‍ക്ക് മംഗല്യ ഭാഗ്യം നല്‍കാനും ,വീടുകള്‍ ...
Read More »