പയ്യോളി മൂരാടില്‍ ബി.ജെ.പി ഓഫീസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍.രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരേയാണ് ഹര്‍ത്താല്‍. അതേസമയം പയ്യോളിയിലെ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് പയ്യോളി നഗരസഭയിലും മൂരാട് , തുറയൂര്‍, തിക്കോടി പഞ്ചായത്തിലും സി.പി.എം ഹര്‍ത്താല്‍ പ്രഖ്യപിച്ചിട്ടുണ്ട്.
Read More »