സംസ്ഥാന ബിജെപി നേതാക്കള്‍ മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ കോഴ വാങ്ങിയതായി ബിജെപി അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനു കൈമാറി. ബിജെപിയുടെ സഹകരണ സെല്‍ കണ്‍വീനര്‍ ആര്.എസ്. വിനോദിന് 5.60 കോടി നല്‍കിയെന്ന് സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. വര്‍ക്കല എസ്.ആര്. കോളജ് ഉടമ ആര്. ഷാജിയാണ് പണം നല്‍കിയത്. ഡല്‍ഹിയിലെ സതീഷ് നായര്‍ക്ക് തുക കുഴല്‍പ്പണമായി കൈമാറിയെന്നും മൊഴിയുണ്ട്. അതേസമയം, പരാതിക്കാരന്റെ മൊഴിയില്‍ ബിജെപി നേതാവ് എം.ടി. രമേശിനെക്കുറിച്ചും പരാമര്‍ശമുണ്ട്. തലസ്ഥാനത്തെ ഒരു മെഡിക്കല്‍ കോളജിന് ...
Read More »