മെഡിക്കല്‍ കോഴ വിവാദത്തില്‍ അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കുന്നു. തെളിവ് കണ്ടെത്താനായില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കി. പണം കൈമാറിയതിന്റെ രേഖകള്‍ കണ്ടെത്താനായില്ല. കോളെജ് ഉടമ മലക്കം മറിഞ്ഞത് തിരിച്ചടിയായി. 5.6 കോടിയുടെ അഴിമതി നടന്നെന്നായിരുന്നു ബിജെപി നിയോഗിച്ച അന്വേഷണകമ്മീഷന്റെ കണ്ടെത്തല്‍. കേസ് അവസാനിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി ഉടൻ വിജിലൻസിന്റെ ചുമതല വഹിക്കുന്ന ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് റിപ്പോർട്ട് നൽകും. സർക്കാർ ഖജനാവിന് ഒരു രൂപയുടെ എങ്കിലും നഷ്ടമുണ്ടാക്കുന്ന തരത്തിലുള്ള ആരോപണങ്ങളും കേസുകളുമാണു സാധാരണയായി വിജിലൻസ് അന്വേഷിക്കാറുള്ളത്. എന്നാൽ, ഇതിനു വിരുദ്ധമായി തെളിവു പോലുമില്ലാത്ത കേസിലാണ് വിജിലൻസ് പ്രാഥമിക പരിശോധന ...
Read More »