മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാമൂഹ്യ സേവന സംഘടനയായ കെ & കെ സോഷ്യല്‍ ഫൌണ്ടേഷന്റെ ക്യാപ്റ്റന്‍ കൃഷ്ണന് നായര്‍ മെമ്മോറിയല്‍ അവാര്‍ഡ് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണൂരിന് സമ്മാനിച്ചു. മുംബൈ ഹോട്ടല്‍ ലീലയില്‍ വച്ച് നടന്ന ചടങ്ങില്‍ എം എല്‍ എയും ജന്മുകാശ്മീര്‍ നിയമസഭാ മുന്‍ സ്പീക്കറുമായ മുബാറക് അഹമ്മദ് ഗുല്‍ ഡോ. ബോബി ചെമ്മണൂരിന് അവാര്‍ഡ് സമ്മാനിച്ചു. പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍, യു എന്‍ മുന്‍ അംബാസഡര്‍ ...
Read More »