ബോബി മറഡോണ വിന്നേയ്സ് ട്രോഫിക്കു വേണ്ടിയുള്ള വരന്തപ്പിള്ളി ഫുട്ബോൾ ഫെസ്റ്റിന് തുടക്കമായി. ഫുട്ബോൾ ഫെസ്റ്റിൽ വിശിഷ്ടാതിഥിയായി ബോബി ചെമ്മണ്ണൂർ സംസാരിക്കുന്നു. സി എൻ ജയദേവൻ (എംപി) ഔസേഫ് ചെരടായി (പഞ്ചായത്ത് പ്രസിഡന്റ്) പി ബി പ്രശോഭ് അഡ്വ എം എ ജോയ് , ആഷ്ലിൻ ചെമ്മണ്ണൂർ കെ ബാലകൃഷ്ണമേനോൻ , സി എസ് ഷാഹുൽ ഹമീദ് (ഡി വൈ എസ് പി) കെ എസ് അബ്ദുള്ള നൂറുദ്ധീൻ ഊരോത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.
Read More »