കോഴിക്കോട് പേരാമ്പ്രയില്‍ നാല് വീടുകള്‍ക്കും ഹോട്ടലിനും നേരെ ബോംബേറ്. സിപിഐഎം പ്രവര്‍ത്തകരുടെയും ശിവജിസേന എന്ന സംഘടനയുടെ രണ്ട് പ്രവര്‍ത്തകരുടെയും വീടുകള്‍ക്ക് നേരെയാണ് ഇന്നലെ രാത്രി ബോംബേറുണ്ടായത്. വിഷുദിനത്തില്‍ പേരാമ്പ്രയില്‍ വെച്ചുണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചത്.
Read More »