നാദാപുരം അരൂരില്‍ പൊലീസ് വാഹനത്തിന് നേരെ ബോംബേറ്. വാഹനത്തിന്റെ ചില്ല് തകര്‍ന്നെങ്കിലും ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പട്രോളിങ്ങിനെത്തിയ പൊലീസ് വാഹനത്തിന് നേര്‍ക്ക് അരൂര്‍ ടൗണിലെ ഒരു പറമ്പില്‍ നിന്നുമാണ് ബോംബേറുണ്ടായത്. സമീപകാലത്ത് മേഖലയില്‍ നിരവധി സംഘര്‍ഷങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് പൊലീസ് നിരന്തരമായ പട്രോളിങ് നടത്തുന്നത്?.
Read More »