പ്രശസ്ത ചിത്രകാരനായ സതീഷ് കെ കെ എഴുതിയ നോവൽ വിചിത്രശലഭങ്ങളുടെ പുരാവൃത്തം കോഴിക്കോട് ആർട്ട് ഗ്യാലറിയിൽ എഴുത്തുകാരൻ ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് ഡ്യൂൾ ന്യൂസ് മാനേജിങ്ങ് എഡിറ്റർ മുഹമ്മദ് സുഹൈലിന് നൽകി പ്രകാശനം നടത്തി. തുടർന്ന് വിമൽ ശ്രീകുമാര്‍,അനഘ സത്യചന്ദ്രന്, ആഷിഫ് തുടങ്ങിയവര്‍ കലാസന്ധ്യയൊരുക്കി
Read More »