കലാകാരൻമാരെ എന്നും ഇരു കയ്യും നീട്ടി സ്വീകരിച്ചതാണ് കോഴിക്കോടിന്റെ മണ്ണും മനസ്സും. അതുകൊണ്ടു തന്നെയാണ് പ്രശസ്ത ചിത്രകാരനായ സതീഷ് കെ കെ എഴുതിയ ആദ്യ നോവൽ കോഴിക്കോട് വച്ച് പ്രകാശനം ചെയ്യാൻ സുഹൃത്തുക്കൾ തീരുമാനിച്ചതും. വിചിത്രശലഭങ്ങളുടെ പുരാവൃത്തം എന്ന നോവലിന്റെ പ്രകാശനം പ്രിയപ്പെട്ട എഴുത്തുകാരൻ ഷിഹാബുദ്ധീൻ പൊയ്ത്തുo കടവ് കോഴിക്കോട് ആർട്ട് ഗാലറിയിൽ വച്ച് ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് നിർവഹിക്കുന്നു. കാഞ്ഞിരം തോട് കടന്നുവന്നു തഥാഗതൻ പറയുന്ന കഥ കോഴിക്കോടിന് അന്യമല്ല…. തുടർന്ന് വൈകുന്നേരത്തെ സംഗീത സാന്ദ്രമാക്കാൻ വിമൽ ശ്രീകുമാർ (കണ്ണൻ) തബലയിൽ ...
Read More »