മായം ചേര്‍ത്ത ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കാനെന്നപേരില്‍ റെയില്‍വേ നടപ്പിലാക്കുന്ന പരിഷ്കരണത്തിന്റെ ഭാഗമായി ബ്രാന്‍ഡഡ് കമ്പനികളുടെ ഉത്പന്നങ്ങള്‍ മാത്രമേ വില്‍പ്പനക്ക് വയ്ക്കാന്‍ സാധിക്കൂ എന്ന പുതിയ നടപടി ചെറുകിട കച്ചവടക്കാരെ ദുരിതത്തിലാക്കുന്നു. കോഴിക്കോടുകാരുടെ പ്രിയവിഭവങ്ങളായ വറുത്തകായ, ഹല്‍വ എന്നിവയെല്ലാം സ്റ്റേഷനുകളില്‍ നിന്നും അപ്രത്യക്ഷമായി കഴിഞ്ഞു.പാലക്കാട് ഡിവിഷനില്‍ നിയമം പൂര്‍ണമായും പ്രാബല്യത്തിലായി. കോഴിക്കോട് സ്റ്റേഷനില്‍ ഏറ്റവുമധികം വില്‍പ്പന നടക്കുന്ന ഭക്ഷസാധനങ്ങളാണ് ഹല്‍വയും വറുത്തകായയും. ഇവയുടെ വില്‍പ്പന നിര്‍ത്തിവച്ചതോടെ നിത്യവും സ്റ്റാളിന്റെ വാടക കൊടുക്കാന്‍തന്നെ കഴിയാതെ വലയുകയാണ് കച്ചവടക്കാര്‍. 5000 രൂപയാണ് വാടക. വെള്ളവും ശീതളപാനിയങ്ങളും വില്‍ക്കുന്നത് കൊണ്ട് മാത്രം ...
Read More »Home » Tag Archives: branded-products-at-kozhikode-ralway-station