മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ്4 നിലവാരം നിര്‍ബന്ധമാക്കിയതോടെ വന്‍ നഷ്ടമാണ് വാഹന നിര്മാതാക്കള്ക്കുണ്ടായിട്ടുള്ളത്. സുപ്രീംകോടതി വിധി വന്നശേഷം ആകര്‍ഷിപ്പിക്കുന്ന ഓഫറുകള്‍ നല്കി പരമാവധി സ്റ്റോക്ക് വിറ്റഴിക്കാന്‍ ഡീലര്‍മാര്‍ക്ക് സാധിച്ചിരുന്നു. ഇരുചക്ര വാഹന വാണിജ്യ മേഖലയില്‍ ഏകേദശം ആറ് ലക്ഷത്തിലേറെ വാഹനങ്ങളാണ് അവസാന രണ്ട് ദിവസം (മാര്‍ച്ച് 30,31) വിറ്റുപോയത്. എന്നാല്‍ 1.41 ലക്ഷം ബിഎസ്3 വാഹനങ്ങള്‍ ഇനിയും വിറ്റഴിക്കാന്‍ കഴിയാതെ നിര്‍മാതാക്കളുടെ കൈവശം ബാക്കിയുണ്ടെന്നാണ് എസ്ഐഎഎം (സൊസൈറ്റി ഓഫ് ഇന്ത്യ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചേഴ്സ്) പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബാക്കിയുള്ള മൊത്തം ...
Read More »