നികുതി വര്‍ധനവും നികുതി ഇളവും ഉള്‍പ്പെടെ സംസ്ഥാനത്ത് ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും . ഇന്ന് രാവിലെ ശൂന്യ വേളയില്‍ മന്ത്രി ഡോ തോമസ് ഐസക്ക് ധനകാര്യ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും. പുതുക്കിയ നികുതി വര്‍ധന നടപ്പിലാകുമ്പോള്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമി കൈമാറ്റത്തിന് രജിസ്ട്രേഷന് ഫീസ് കൂടും. വെളിച്ചെണ്ണ , ബസുമതി അരി, ആട്ട,മൈദ, റവ,സൂചി ഗോതമ്പ്,ബര്‍ഗര്‍,പീസ,അലക്കു സോപ്പ് എന്നിവയ്ക്കെല്ലാം കൂടിയ വില നല്‍കേണ്ടി വരും. പ്ലാസ്റ്റിക് പ്ലേറ്റുകള്‍ക്കും കപ്പുകള്‍ക്കും വില വര്‍ധിക്കും. പഴക്കമുള്ള വാഹനങ്ങള്‍ക്കുള്ള ഹരിത നികുതി നടപ്പിലാകാന്‍ വൈകും. അതേ ...
Read More »Home » Tag Archives: budget-rice-cocunut oil-berger-tax increased