കോഴിക്കോട്: അമിതവേഗവും അപകടങ്ങളും ജീവഹാനിയും പതിവായതോടെ സ്വകാര്യബസുകളുടെ മത്സരയോട്ടത്തിന് കടിഞ്ഞാണിടാനുള്ള തയ്യാറെടുപ്പിലാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകം പരിശീലന പദ്ധതി നിര്‍ബന്ധമാക്കിയാണ് മത്സയോട്ടത്തിന് കടിഞ്ഞാണിടാന്‍ അതോറിറ്റി ശ്രമിക്കുന്നത്. ഗതാഗത വകുപ്പിന്റെ ഈ റിഫ്രഷ്മെന്റ് കോഴ്സ് പൂര്‍ത്തിയാക്കാത്ത ഡ്രൈവര്‍മാരുള്ള ബസുകള്‍ക്ക് ഇനിമുതല്‍ പെര്‍മിറ്റ് നല്കുകയുമില്ല. എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയ്നിങ് ആന്‍ഡ് റിസര്‍ച് സെന്ററില്‍നിന്നാണ് അതോറിറ്റി നിര്‍ദേശിച്ച പരിശീലനം നേടേണ്ടത്. അതോറിറ്റിയുടെ അംഗീകാരമുള്ള സ്ഥാപനത്തില്‍നിന്ന് പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കാത്ത ഡ്രൈവര്‍മാര്‍ ഓടിക്കുന്ന ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കരുതെന്ന മുന്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ആര്. ശ്രീലേഖയുടെ ...
Read More »Home » Tag Archives: bus overtaking/accidents control in kerala/ transport autority