കോഴിക്കോട്; മലയാളികളുടെ ചെറുകഥാ ലോകത്ത് വേറിട്ട ശബ്ദമായിരുന്നു സി അയ്യപ്പന്റെ കഥയുടെ നാടകാവിഷ്ക്കാരം കാവൽ ഭൂതം കോഴിക്കോട് ടൗൺ ഹാളിൽ അരങ്ങേറി.കോഴിക്കോട്ടെ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ സെക്കുലർ ഫോറമാണ് പരിപാടി സംഘടിപ്പിച്ചത് കെ കെ വിജേഷാണ് നാടകം സംവിധാനം ചെയ്തത്. നാടകത്തോടനുബന്ധിച്ചു സി അയ്യപ്പന്റെ കഥകളെ കുറിച്ചുള്ള ചർച്ചയിൽ ദിലീപ് രാജ് എം ഡി മനോജ് ഗുലാബ് ജാൻ തുടങ്ങിയവർ സംസാരിച്ചു ദളിത് വായനകൾ വീണ്ടെടുത്ത എഴുത്തുകാരനായിരുന്നു സി അയ്യപ്പൻ. കേരളത്തിനു പുറത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കഥാകൃത്തുക്കളില്‍ ഒരാള്‍ അയ്യപ്പനാണ്. ...
Read More »Home » Tag Archives: c ayyappan-kavalbootham-kozhikode townhall