കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്‍ലൈന്‍ ബാഗേജ് പരിശോധന പുനസ്ഥാപിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി തീരുമാനം. ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി നേരിടാന്‍ രാജ്യ വ്യാപകമായി നടപ്പാക്കുന്ന സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. മൂന്നു കോടി രൂപ ചെലവില്‍ ഇറക്കുമതി ചെയ്ത യന്ത്രസംവിധാനമാണ് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ സ്ഥാപിക്കുക. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ബാഗേജ് പരിശോധനായന്ത്ര സംവിധാനമാണിത്. നിരോധിത വസ്തുക്കള്‍ കണ്ടെത്താന്‍ കണ്‍വെയര്‍ ബെല്ട്ടിനോട് ചേര്ത്തുഘടിപ്പിച്ച മെറ്റല്‍ ഡിറ്റക്ടറുകള്‍, സ്ഫോടക വസ്തുക്കളുടെ നാനോ അംശം കൂടി കണ്ടെത്താവുന്ന എക്സ്പ്ലോസീവ് ഡിറ്റക്ടര്‍, മയക്കുമരുന്ന് ഡറ്റക്ടര്, അത്യാധുനിക എക്സ്റേ, ത്രീ-ഡീ ഇമേജിംഗ്, ...
Read More »Home » Tag Archives: calicut airport- is threat- inline baggage